Surprise Me!

തൃണമൂൽ നേതാവിന്റെ വീട്ടിൽ നിന്ന് ഇവിഎം | Oneindia Malayalam

2021-04-06 196 Dailymotion

WB polls: EVMs found at TMC leader residence, ECI assures action<br />തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ നിന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ കണ്ടെടുത്ത വിഷയത്തിൽ സെക്ടർ ഓഫീസർക്ക് സസ്പെൻഷൻ. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും വിവിപാറ്റും തൃണമൂൽ നേതാവിന്റെ വീട്ടിലേക്ക് കൊണ്ടുപോയ ഉദ്യോഗസ്ഥനെയാണ് ഇതോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ സസ്പെൻഡ് ചെയ്തിട്ടുള്ളത്.<br /><br />

Buy Now on CodeCanyon